Ticker

6/recent/ticker-posts

നെഹ്റു കോളേജ് സംഘർഷം പത്ത് വിദ്യാർത്ഥികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :നെഹ്റു കോളേജ് സംഘർഷവുമായി ബന്ധപെട്ട് പത്ത് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ്. എസ്. എഫ്. ഐ പ്രവർത്തകർക്കതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. എം എസ് .എഫ് പ്രവർത്തകൻ തിരുവക്കോളിയിലെ മുഹമ്മദിൻ്റെ 18 പരാതിയിൽ സ്നേഹൽ, അഭിറാം, ജിതിൻ റാം, ആദിത്യൻ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്. ഇന്നലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം.എം.എസ്.എഫ് കൂടുതൽ സീറ്റ് നേടിയ വിരോധത്തിൽ മർദ്ദിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments