അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷത്തോളം രൂപ തട്ടി രണ്ട് പേർക്കെതിരെ കേസ്'
September 11, 2024
രാജപുരം :അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്' പാണത്തൂർ
നെല്ലിക്കുന്നിലെ അജിൽ മാത്യൂസിൻ്റെ പരാതിയിൽ ചെന്നൈ സ്വദേശി ജോസഫ് ഡാനിയേൽ 51, കോഴിക്കോട് തിരുവമ്പാടിയിലെ ബിബിൻ 30 എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ മകന് അമേരിക്കയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ 1930 0 0 രൂപ വാങ്ങിചതി
ചെയ്തെന്നാണ് പരാതി. 2022 ജൂൺ 30 നായിരുന്നു പണം നൽകിയത്.
0 Comments