Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിൻ ഇടിച്ച് മരിച്ചത് മൂന്ന് സ്ത്രീകൾ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ട്രെയിൻ ഇടിച്ച് മരിച്ചത് മൂന്ന് സ്ത്രീകൾ. വിവാഹത്തിൽ പങ്കെടുക്കാൻ കാഞ്ഞങ്ങാട് എത്തിയ വരാണിവരെന്നാണ് സൂചന. രാത്രി 7.15 മണിയോടെയാണ് അപകടം. പാളം മുറിച്ച് കടക്കവെ യാണ് വണ്ടി ഇടിച്ചത്. സ്റ്റേഷന് വടക്ക് ഭാഗത്ത് ആണ് അപകടം. കോട്ടയം സ്വദേശികളാണ് മരിച്ച മൂന്ന് സ്ത്രികളും. പൊലീസും ഫയർ ഫോഴ്സുമെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഇവർക്ക് ഒപ്പം കൂടുതൽ പേർ ഉണ്ടായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു.
Reactions

Post a Comment

0 Comments