Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വൻ കുഴൽപ്പണ വേട്ട കാറിൽ കടത്തിയ കാൽ കോടിയുമായി വ്യാപാരി പിടിയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് വൻകുഴൽപ്പണ വേട്ട.
കാറിൽ കടത്തിയ കാൽകോടി
യോളം രൂപയുമായി വ്യാപാരി പിടിയിൽ. നോർത്ത് കോട്ടച്ചേരിയിലെ സന സെൻ്റർ ഉടമ പള്ളിക്കര കല്ലിങ്കാലിലെ
 ശംസുസലാം64 ആണ് പിടിയിലായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറിൽ കൊണ്ട് വരികയായിരുന്ന 24 ലക്ഷത്തിലേറെ രൂപയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കാർതടഞ്ഞ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്തുകയായിരുന്നു.
Reactions

Post a Comment

0 Comments