കാഞ്ഞങ്ങാട് :ഈ ഫോട്ടോയിൽ കാണുന്ന പള്ളുരുത്തി സ്വദേശി റോബിൻ ഡിസിൽവ എന്നയാൾ പള്ളുരുത്തി പൊലീസ് സ്റ്റേഷൻ പോക്സോ കേസിലെ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്ന സ്വഭാവ വൈകൃതമുള്ള പ്രതി ഇപ്പോൾ ഒളിവിൽ കഴിഞ്ഞു വരികയാണ്. തുടർന്നും പ്രതി പല പേരുകളിലും പല വേഷങ്ങളിലും താമസിച്ച് പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്നതിന് സാധ്യത ഉള്ളതിനാൽ പ്രതിയെ എവിടെയങ്കിലും കാണുകയാണങ്കിൽ തടഞ്ഞു നിറുത്തി അടുത്തുള്ള പൊലീസ് സ്റ്റേഷനിലൊ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
0 Comments