Ticker

6/recent/ticker-posts

വീട്ടമ്മ കുളത്തിൽ വീണ് മരിച്ച നിലയിൽ

കുറ്റിക്കോൽ :വീട്ടമ്മയെ ആൾ മറയില്ലാത്ത കുളത്തിൽവീണ് മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്കയിലെ തകടിയേൽ രാജു സെബാസ്റ്റ്യൻ്റെ ഭാര്യ മേരി ക്കുട്ടി 61 ആണ് മരിച്ചത്. വീടിന് സമീപം കുളത്തിൽ വീണ് കിടക്കുന്നത് കണ്ട് ബന്തടുക്ക ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments