Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ പിങ്ക് പൊലീസ് വാഹനത്തിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടി

കാഞ്ഞങ്ങാട് :പുതിയ കോട്ടയിൽപിങ്ക് പൊലീസ് വാഹനത്തിൽ കെ.എസ്.ആർ.ടി.സിബസ് തട്ടി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന രണ്ട് സമരങ്ങളുമായി ഡ്യൂട്ടിക്കെത്തിയ പിങ്ക് പൊലീസിൻ്റെ ഔദ്യോഗിക കാറിൽ ബസ്തട്ടുകയായിരുന്നു. ട്രാഫിക് സർക്കിളിൽ തിരിയുന്ന സമയം ബസിൻ്റെ പിൻഭാഗം പൊലീസിൻ്റെ പിൻഭാഗം 
സൈഡിൽ തട്ടുകയായിരുന്നു. ഇൻ്റിക്കേറ്റർ ലൈറ്റ് ഉൾപെടെ പൊട്ടി.
Reactions

Post a Comment

0 Comments