പൊലീസ് സ്റ്റേഷൻ മാർച്ച് അഡ്വ: എൻ.എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും മാർച്ച് ആരംഭിച്ചു. പൊലീസിലെ ക്രിമിനൽ വത്ക്കരണത്തിനെതിരെയും ഇതിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നതായും ആരോപിച്ചായിരുന്നു മാർച്ച്. കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
0 Comments