കീഴൂർ അഴിമുഖത്ത് ചൂണ്ടയിടുന്നതിനിടെ ആഗസ്റ്റ് 31 ന് കടലിൽ വീണ കാണാതായ റിയാസിൻ്റെ മൃതദ്ദേഹം ഇന്ന് തൃശൂർ കൊടുങ്ങല്ലൂർ അഴിക്കോട് കടലിലാണ് ' കണ്ടെത്തിയത് .നാവികസേന കോസ്റ്റ് ഗാർഡ് ഫയർഫോഴ്സ് തുടർച്ചയായി റിയാസിനെ കണ്ടെത്താൻ തെരച്ചിൽ നടത്തി യിരുന്നു. പ്രാഥമിക കർമ്മങ്ങൾ പൂർത്തിയാക്കി ആംബുലൻസ് മാർഗം മൃതദേഹം നാട്ടിലെത്തും. ചെമ്മനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കം. പുലർച്ചെ 3 മണിക്ക് ചെമ്മനാട് പള്ളിയിൽ മൃതദേഹം എത്തിക്കും. 3.30 ന് അന്ത്യകർമ്മ പ്രാർത്ഥന ആരംഭിക്കും.
0 Comments