Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി 19 വയസുകാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :എം.ഡി.എം.എ മയക്കുമരുന്നുമായി 19 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ പാകൃരയിലെ സി.എം. മുഹമ്മദ് ഷെരീഫിനെ യാണ് ബേക്കൽ പൊലീസ് രാത്രി അറസ്റ്റ് ചെയ്തത്. കോട്ടിക്കുളം സ്കൂൾ മതിലിനടുത്തു വെച്ചാണ് പിടികൂടിയത്. 0. 390 ഗ്രാം എം.ഡി.എം എ പിടികൂടി.
Reactions

Post a Comment

0 Comments