Ticker

6/recent/ticker-posts

കാറിൽ നിന്നും പണവും രേഖകളും കവർച്ച ചെയ്തു

കുറ്റിക്കോൽ : നിർത്തിയിട്ടിരുന്നകാറിൽ നിന്നും പണവും വിലപിടിപ്പുള്ള രേഖകളും കവർച്ച ചെയ്തു. ബേഡകം പാണ്ടിക്കണ്ടത്തെ എ. രാജേഷിന്റെ പണവും രേഖകളുമാണ് കവർന്നത്. പാണ്ടിക്കണ്ടത്ത് നിന്നുമാണ് മോഷണം. 16000 രൂപയും ആധാർ കാർഡ് , പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം കാർഡ് അടക്കം മോഷണം പോയി. ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments