കാഞ്ഞങ്ങാട് :
യുവതിയെ കിണറ്റിൽവീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് മഞ്ഞത്തൂരിലെ അമ്പാടിയുടെ മകൾ കെ.പി. ജയലക്ഷ്മി 49 ആണ് മരിച്ചത്. കിണറിന് സമീപത്തുള്ള കിണറിൽ വീണ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments