കാസർകോട്:
യുവാവ് ദുബായിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. നായന്മാർമൂല എരുതും കടവിലെ ബഷീറിൻ്റെ മകൻ ഇംതിയാസ് 35 ആണ് മരിച്ചത്. യുവാവിൻ്റെ പെട്ടന്നുള്ള മരണം നാടിനെ ദു:ഖത്തിലാക്കി. സഹോദരൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നിരുന്ന ഇംതിയാസ് മാസങ്ങൾക്ക് മുൻപാണ് ദുബായിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. ഭാര്യാവീട് പുഞ്ചാവി . രണ്ട് മക്കൾ.
0 Comments