Ticker

6/recent/ticker-posts

ആശുപത്രി പരിസരത്ത് ജീവനക്കാരന് വെട്ടേറ്റു

കാസർകോട്:ആശുപത്രി പരിസരത്ത് ജീവനക്കാരന് വെട്ടും കുത്തു മേറ്റു. കാസർകോട് മൾട്ടി സ്പെഷ്യാലിറ്റി വിറ്റെച്ച് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് ഈ ആശുപത്രിയിലെ റെഡി യോ ളജിസ്റ്റ് മാനേജരായ അബ്ദുൾ റസാഖിനാണ് 35 വെട്ടേറ്റത്. പാർക്കിംഗ് ഗ്രൗണ്ടിൽ തള്ളി താഴെയിട്ട ശേഷം കത്തി ഉപയോഗിച്ച് വെട്ടുകയും കുത്തുകയുമായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണമെന്നാണ് പരാതി. ഇന്ന്
വൈകീട്ട് ആണ് സംഭവം. സ്ത്രീ വിഷയമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തിന് ശേഷം പ്രതിരക്ഷപ്പെട്ടു. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments