Ticker

6/recent/ticker-posts

സ്കൂട്ടിയിൽ ആൾട്ടോ കാറിടിച്ച് യുവതിക്ക് പരിക്ക്

കാഞ്ഞങ്ങാട് :സ്കൂട്ടിയിൽ ആൾട്ടോ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. അജാനൂർ വരക്കാട്ടെ സന്തോഷിൻ്റെ ഭാര്യ രേഖ 32 ക്കാണ് പരിക്കേറ്റത്. പാണത്തൂർ റോഡിൽ ആശുപത്രിക്ക് മുന്നിലാണ് അപകടം. അമ്പലത്തറ ഭാഗത്തേക്ക് പോവുകയായരുന്ന സ്കൂട്ടിയുടെ പിന്നിൽ കാറിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണാണ് പരിക്ക് . കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments