Ticker

6/recent/ticker-posts

അരലക്ഷം രൂപ വിലവരുന്ന ബാറ്ററികൾ കവർച്ച ചെയ്തു

കാഞ്ഞങ്ങാട് :അരലക്ഷം രൂപ വിലവരുന്ന ഏഴ് ബാറ്ററികൾ കവർച്ച ചെയ്തു. കാക്കടവുള്ള ഇൻഡസ്ടവർലി മിറ്റഡ് കമ്പനിയുടെ ഇൻഡോർ ഷെൽട്ടറിനുള്ളിൽ സൂക്ഷിച്ച ബാറ്ററികളാണ് മോഷണം പോയത്.
തൈക്കടപ്പുറത്തെ കെ.വിജയൻ്റെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments