Ticker

6/recent/ticker-posts

ചികിൽസയിലിരിക്കെ യുവതി ആശുപത്രിയിൽ മരിച്ചു

കാഞ്ഞങ്ങാട് : സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കൊടക്കാട് കണ്ണാടിപ്പാറയിലെ ചന്ദ്രൻ്റെ ഭാര്യ ആർ. രജനി 43 ആണ് മരിച്ചത്. മംഗലാപുരം ഫാദർ മുള്ളേഴ്സ് ആശുപത്രിയിലാണ് മരണം. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments