കാഞ്ഞങ്ങാട് :യുവതിയെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബളാന്തോട് ചാമുണ്ഡിക്കുന്നിലെ തുമ്പോടി എങ്കപ്പു നായകിൻ്റെ മകൾ ഇ.ടി. സൗമ്യ 32 യാണ് മരിച്ചത്. ഇന്ന് രാവിലെ 8ന് വീടിന് സമീപം പറമ്പിലാണ് മരിച്ച നിലയിൽ കാണുകയായിരുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി.
0 Comments