കാഞ്ഞങ്ങാട് :
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച യുവാവ് മരിച്ചു. മീനാപ്പീസിൽ താമസിക്കുന്ന കല്ലൂരാവി ബാവനഗറിലെ ഖാലിദ് 47 ആണ് മരിച്ചത്. വാഹനത്തിലെത്തിച്ച് മൽസ്യ വിൽപ്പന നടത്തുന്ന ജോലിയായിരുന്നു. ഇന്നലെ വൈകീട്ട് രക്തസമ്മർദ്ദത്തെ തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിലാണ് മരണം. പരേതനായ അബ്ദുള്ളയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ:
0 Comments