Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബി.എസ്. എൻ. എൽ ഓഫീസിൻ്റെ പൂട്ട് പൊളിച്ച് സി.സി.ടി.വി ഉൾപെടെ ഒന്നേകാൽ ലക്ഷത്തിൻ്റെ കവർച്ച

കാഞ്ഞങ്ങാട് : പുതിയ കോട്ടയിലുള്ള ബി.എസ്.എൻ.എൽ ഓഫീസിൻ്റെ പൂട്ട് പൊളിച്ച് മോഷണം. സി.സി.ടി.വി ക്യാമറയും മൂന്ന് ബാറ്ററികളും മോഷണം പോയി. ഓഫീസർ ടി.ഷിനീദിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം. 129000 രൂപയുടെ നഷ്ടമുണ്ട്.

Reactions

Post a Comment

0 Comments