Ticker

6/recent/ticker-posts

യുവതിയുടെ മൊബൈൽ ഫോൺ നമ്പർ അശ്ലീല സൈറ്റുകളിൽ ഇട്ടു യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട് :യുവതിയുടെ മൊബൈൽ ഫോൺ നമ്പർ അശ്ലീല സൈറ്റുകളിൽ ഇട്ട യുവാവിനെതിരെ യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കരയിലെ  നിധിനെതിരെയാണ് കേസ്. പടന്നക്കാട് സ്വദേശിനിയായ 30 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2010 മുതൽ ഇന്ന് വരെ മൊബൈൽ ഫോൺ വഴിയും ഇമെയിൽ വഴിയും നിരന്തരം ശല്യം ചെയ്യുകയും വിവാഹ അഭ്യർത്ഥന നടത്തിയും അശ്ലീല സൈറ്റുകളിൽ ഫോൺ നമ്പർ അപ് ലോഡ് ചെയ്ത് അപകീർത്തി പെടുത്തിയെന്നാണ്കേസ്.
Reactions

Post a Comment

0 Comments