വീണ് മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മാണി മൂല ഉന്തത്തടുക്കയിലെ
സുബ്രഹ്മണ്യ ഭട്ടിൻ്റെ ഭാര്യ കാർത്യായനി 48 ആണ് മരിച്ചത്. മുന്നാട്
വാവടുക്കം ചേരിപ്പാടിയിലെ തറവാട് വീട്ടു പറമ്പിലെ കുളത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ
വീണ് കിടക്കുന്നത് കണ്ട് ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments