കാസർകോട്: യുവതിയുടെ മരണത്തിന് പിന്നാലെപൊലീസ്
ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
ബോവിക്കാനംപൊവ്വലിലെ പി. എ. ജാഫറിന്റെ ഭാര്യ അലീമ എന്ന ശൈമ 35 യുടെ ആത്മഹത്യാകുറിപ്പ് ആണ് കണ്ടെത്തിയത്.
കുറിപ്പിൽ മരണവുമായി ബന്ധപെട്ട് വിവരങ്ങൾ ഉണ്ടെന്നാണ് സൂചന. വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് അലിമയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ
ചെർക്കള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ജനറൽ ആശുപത്രി
യിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ചൊവ്വാഴ്ച രാത്രി മുതൽ കാണാതായ ഭർത്താവ് ജാഫറിനെ കണ്ട ത്തിയിട്ടില്ല.
ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയി ലാണ്. സുള്ള്യജയനഗർ
0 Comments