Ticker

6/recent/ticker-posts

പി. പി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കി

കണ്ണൂർ :പി. പി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും 
സി.പി.എം. നീക്കി.
രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് നൽകിയതായി ദിവ്യയും വ്യക്തമാക്കി. പാർട്ടി സെക്രട്ടറിയേറ്റിൻ്റെ താണ് രാജി തീരുമാനം. കെ.കെ. രത്നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.
കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് തത്സ്ഥാനത്ത് നിന്നും നീക്കിയത്.
 
Reactions

Post a Comment

0 Comments