ചീമേനി പൊതാവൂർ മുടുപ്പയിലെ കൃഷ്ണൻ്റെ മകൻ ടി. രാജേഷ് 41 ആണ് മരിച്ചത്. നോർത്ത് കോട്ടച്ചേരിയിലെ സൈക്കിൾ കടയുടെ കെട്ടിടത്തിൻ്റെ മുകൾ നിലയിലെ ശുചിമുറിയിൽ കയറിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. സൈക്കിൾ ഷോപ്പിലെ മെക്കാനിക്കായിരുന്നു. സ്ഥാപന ഉടമ നൽകിയ വിവരത്തിൽ ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി.
0 Comments