Ticker

6/recent/ticker-posts

മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട വയോധിക ആശുപത്രിയിൽ മരിച്ചു

പരപ്പ :മരത്തിൽ തൂങ്ങിയ നിലയിൽകണ്ട്
കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ച വയോധിക ജില്ലാ ആശുപത്രിയി മരിച്ചു. മാലോം എടക്കാനത്തെ മാണിക്യൻ്റെ ഭാര്യ ചിരുത 80 യാണ് മരിച്ചത്. ഇന്ന് വൈകീട്ട് വീടിന് സമീപം മരത്തിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. 3 മണിക്കാണ് കണ്ടത്. 5.30 മണിയോടെ മരിച്ചു.
വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments