നീലേശ്വരം : വീട്ടിൽ നിന്നും പോയ
ഭർത്താവിനെ കാൺമാനില്ലെന്ന് യുവതിയുടെ പരാതിയിൽ നിലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിന്തളം കൂവാറ്റിയിലെ എം.വിജയനെ 49യാണ് കാണാതായത്. 6 ന് രാവിലെ വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ഭാര്യ സിന്ദുവിൻ്റെ പരാതിയിലാണ് കേസ്.
0 Comments