Ticker

6/recent/ticker-posts

റോഡരികിലെ രണ്ട് പൂ മരങ്ങൾ കള്ളന്മാർ കൊണ്ട് പോയി

കാഞ്ഞങ്ങാട് :റോഡരികിലെ രണ്ട് പൂ മരങ്ങൾ കള്ളന്മാർ മുറിച്ച് കൊണ്ട് പോയി. കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ കിഴക്കുംകര കുശവൻ കുന്നിൽ നിന്നു മാണ് 40000 രൂപ വില കണക്കാക്കുന്ന രണ്ട് പൂമരങ്ങൾ മോഷണം പോയത്. പി. ഡബ്ളിയു ഡി യുടെ അധീനതയിലുള്ള മരങ്ങളാണ് മോഷണം പോയത്.ഡബ്ളിയു ഡി റോഡ്സ് അസി. എഞ്ചിനീയർ സി.ബിജുവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments