കാസർകോട്:
വീട്ടിൽ നിന്നും 35 പവൻ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തു. സംഭവത്തിൽ വീട്ടുടമയുടെ പരാതിയിൽ മകളുടെ മകനെതിരെ പൊലീസ് കേസെടുത്തു. അണങ്കൂർ പച്ചക്കാടിലെ മുഹമ്മദ് ഇസ്ഹാഖിൻ്റെ 38 പരാതിയിലാണ് കാസർകോട് പൊലീസ് കേസെടുത്തത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും 15000 രൂപയും കവർച്ച നടത്തിയതായുള്ള പരാതിയിലാണ് കേസ്.
0 Comments