കാസർകോട്: മുസ്ലീം ലീഗ് കാസർകോട് ജില്ലാ
വൈസ് പ്രസിഡന്റ്
ബന്തിയോട്ടെ എം.ബി.
യൂസഫ് 62 അന്തരിച്ചു. ഇന്ന്
ഉച്ചക്ക് മംഗളൂരുവിലെ സ്വകാര്യ
ആശുപത്രിയിലാണ് മരണം.
ശ്വാസകോശ
സംബന്ധമായ അസുഖത്തെ തുടർന്ന്
ചികിൽസയിലായിരുന്നു. കരാറുകാരനായിരുന്നു.
മത-രാഷ്ട്രീയ-സാമൂഹിക മേഖലയിൽ ന
സാന്നിധ്യമായിരുന്നു.
ഭാര്യ:ഖദീജ.
മക്കൾ: ഫാറൂഖ്, ഫസീദ,
ഫാരിസ, ഫൈസൽ, ഫർഹാൻ. മരുമക്കൾ:
0 Comments