കാഞ്ഞങ്ങാട് :
കുലിക്കിക്കുത്ത് ചൂതാട്ടത്തിനിടെ ഒരാൾ പിടിയിൽ. പൊലീസിനെ കണ്ട് നാല് പേർ ഓടി രക്ഷപ്പെട്ടു. ചിത്താരി രാമഗിരിയിൽ ഇന്ന് രാത്രി പൊലീസ് നടത്തിയ റെയിഡിലാണ് ഒരാൾ പിടിയിലായത്. എളേരിത്തട്ട് സ്വദേശി ഷിംജിത്ത് 34 ആണ് പിടിയിലായത്. രക്ഷപ്പെട്ട 4 പേർ ഉൾപ്പെയുള്ളവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. തറവാടിന് മുൻവശത്തുള്ള ഗ്രൗണ്ടിൽ ചൂതാട്ടം നടത്തുകയായിരുന്നു. 50 60 രൂപയും പിടികൂടി.
0 Comments