Ticker

6/recent/ticker-posts

കിടപ്പ് മുറിയിൽ ജീവനൊടുക്കിയത് പ്ലസ്ടു വിദ്യാർത്ഥിനി

കാസർകോട്: കാസർകോട്കിടപ്പ് മുറിയിൽ 
ജീവനൊടുക്കിയത് 
പ്ലസ്ടു വിദ്യാർത്ഥിനി.
 കുഡ്ലു മീപ്പുഗിരിയിൽ 17 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
 മീപ്പുഗിരി ഷെട്ടിഗുഡ്ഡെ റോഡിൽ താമസിക്കുന്ന ഗിരീഷിന്റെ മകൾ പൃഥ്വിക യാണ് മരിച്ചത്. 
ഇന്ന് ഉ 11.30 മണിയോടെയാണ്
കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാൾ കുരുക്കി  തൂങ്ങിയ നിലയിലാണ്  പൃഥ്വികയെ കണ്ടെത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്.
Reactions

Post a Comment

0 Comments