തളങ്കര ബാങ്കോട് സ്വദേശിയും കളനാട്
അയ്യങ്കോൽ തൊട്ടിയിൽ താമസക്കാരനുമായ
മുജീബ് റഹ്‌മാൻ48 ആണ് മരിച്ചത്.
ദുബായ് പൊലീസിൽ സി.ഐ.ഡി
വിഭാഗത്തിൽ ജോലി
ചെയ്തുവരികയായിരുന്നു.
ദിവസങ്ങളായി ദുബായിൽ
ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആറുമാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചുപോയതായിരുന്നു. മൃതദേഹം
നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു.
ബാങ്കോട് അബ്ദുള്ളയുടെയും
ഖദീജയുടെയും മകനാണ്. ഭാര്യ: ഖമറുന്നീസ.
മക്കൾ: മിൻഹാജ്, സൈനബ്. സഹോദരങ്ങൾ:
ബഷീർ, ഷംസുദ്ദീൻ, ഹാജിറ, ജമീല, ഷംസീറ,
0 Comments