Ticker

6/recent/ticker-posts

ഡോ. ദീപിക കിഷോറിന് പുരസ്ക്കാരം

കാഞ്ഞങ്ങാട് :ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംഘടനാപ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഡോ. ദീപികാ കിഷോറിന് ഐ എം എ പുരസ്‌കാരം..ഐ എം എ കേരള സംസ്ഥാന ഘടകത്തിന്റെ മികച്ച നേതൃത്വ പുരസ്കാരത്തിനാണ് ഐ എം എ കാസർകോട് ജില്ലാ ചെയർപേഴ്സൺ കൂടിയായ ഡോ. ദീപിക അർഹയായത്. നവംബർ 9 ന് തൃശ്ശൂരിൽ  നടക്കുന്ന ഐ എം എ സംസ്ഥാന സമ്മേളനത്തിൽ  അവാർഡ് നൽകും.
Reactions

Post a Comment

0 Comments