Ticker

6/recent/ticker-posts

മടിക്കൈ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :മടിക്കൈ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. മേക്കാട്ടെ കുഞ്ഞിക്കണ്ണൻ്റെ മകൻ വിജയൻ 55 ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ബന്ധുക്കൾ ജില്ലാ
ആശുപത്രിയിലെത്തിച്ചിരുന്നു. മരിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണം. മാതാവ്: മാധവി .
ഭാര്യ: ഗിരിജ.മക്കൾ : അർജ്ജുൻ , അനുഷ്മ.
സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, ജാനകി, പത്മിനി പരേതനായ കുഞ്ഞിക്കണ്ണൻ.
Reactions

Post a Comment

0 Comments