കാഞ്ഞങ്ങാട്: എറണാകുളം ആശുപതിയിൽ മരിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മൃതദേഹം തായന്നൂരിലെത്തിച്ചു. തായന്നൂർ ചെരളത്തെ
അംബുജാക്ഷൻ്റെയും പത്മിനിയുടെയും മകൾ ദർശന 24 യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 6.45 മണിയോടെ എത്തിച്ചത്. തുടർന്ന് ചെരളത്തെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. എലി വിഷം അകത്ത് ചെന്ന്
എറണാകുളത്തെ സ്വകാര്യ ആ ശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെ രാവിലെയാണ് മരിച്ചത്.
0 Comments