കാസർകോട്: കാസർകോട് സബ്ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും മൊബൈൽ ഫോണും കവർന്നു. അണങ്കൂരിലെ കെ.സുകുമാരൻ്റെ 64 കാറിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. 10.30 ന് നിർത്തിയിട്ട് 11 മണിക്ക് തിരിച്ചെത്തിയപ്പോഴേക്കു മാണ് സംഭവം. സൈഡ് ഗ്ലാസ് കല്ലുകൊണ്ട് കുത്തി പൊട്ടിച്ച ശേഷമായിരുന്നു മോഷണം. പൊലീസ് സ്ഥലത്തെത്തി.
0 Comments