കാസർകോട്: ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൻ്റെ പക്കൽ നിന്നും ആറര ലക്ഷത്തിലേറെ രൂപ പിടികൂടി.
മഞ്ചേശ്വരത്ത് സ്വകാര്യ ബസിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 6,80,000 രൂപയുമായാണ് യുവാവിനെ പിടികൂടിയത്.
കുമ്പഡാജെ പിലാങ്കട്ടയിലെ മണിപ്രശാന്ത് 27ആണ് പിടിയിലായത്.
0 Comments