Ticker

6/recent/ticker-posts

കടയിലേക്ക് പോവുകയായിരുന്ന ആൺകുട്ടിയെ പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് :കടയിലേക്ക് പോവുകയായിരുന്ന ആൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു.
 പ്രതിയെ പൊലീസ്  അറസ്റ്റ് ചെയ്തു. 14 വയസുകാരന് നേരെയാണ് അതിക്രമം നടന്നത്. എടച്ചാകൈയിലെ എം.സി. ത്വയിബ് 44ആണ് അറസ്റ്റിലായത്. ചന്തേര എസ്.ഐ കെ പി . സതീഷിൻ്റെ
നേതൃത്വത്തിൽ പോക്സോ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments