Ticker

6/recent/ticker-posts

ദേശീയ പാതയിൽ സ്കൂട്ടിയിൽ കാറിടിച്ച് രണ്ട് യുവതികൾക്ക് പരിക്ക്

കാഞ്ഞങ്ങാട് :ദേശീയ പാതയിൽ സ്കൂട്ടിയിൽ കാറിടിച്ച്  യുവതികൾക്ക് പരിക്കേറ്റു. മാവുങ്കാൽ പെട്രോൾ പമ്പിനടുത്താണ് അപകടം.
കയ്യൂരിലെ വിനോദിൻ്റെ ഭാര്യ വി.പി. ആതിര 32 , വിനയശ്രീ 20 എന്നിവർക്കാണ് പരിക്ക്. മൂലക്കണ്ടം ഭാഗത്ത് നിന്നും വരവെ അതെ ഭാഗത്ത് നിന്നും വന്ന ആൾട്ടോ കാർ ഇടിക്കുകയായിരുന്നു. ഇരുവർക്കും റോഡിൽ തെറിച്ചു വീണാണ് പരിക്ക്. കാർ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments