കാഞ്ഞങ്ങാട് :ശ്വാസതടസമനുഭവപെ ട്ട തിനെതുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പടന്നക്കാട്ടെ പി. നാരായണൻ്റെ മകൻ രാജേഷ് പുതിയ പുരയിൽ39 ആണ് മരിച്ചത്. ഇന്നലെ രാതി ശ്വാസതടസമുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദിവസങ്ങൾക്ക് മുൻപ് മഞ്ഞപ്പിത്തംബാധിച്ചിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു.
0 Comments