കാഞ്ഞങ്ങാട് :
പൊലീസ് വേഷത്തിലെത്തി കാർ തടഞ്ഞ് കാഞ്ഞങ്ങാട്ടെ വ്യാപാരിയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടി മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി പള്ളിക്കര കല്ലിങ്കാലിലെ സന ഷംസുദ്ദീനെ കാർതടഞ്ഞ് പണം തട്ടിയ സംഘമാണ് പിടിയിലായത്. ഒരു മാസം മുൻപാണ് സംഭവം. രാവിലെ കടയിലേക്ക് വരവെ ചിത്താരിക്ക് സമീപം വെച്ച് കാർതടഞ്ഞ് സംഘം ഡിക്കിയിലും ബാഗിലും സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പൊലീസ് ആണ പിടികൂടിയത്. മീനാപ്പീസിലെ
മുഹമ്മദ് ഷിനാൻ 19, അമ്പലത്തറ ഏഴാംമൈൽ സ്വദേശികളായ കെ. തൗ സീഫ് 30, തായലടുക്കംറംഷീദ് 31 എന്നിവരാണ് പിടിയിലായ്ത്. ബേക്കൽ പൊലിസ് ഇവരെ
0 Comments