Ticker

6/recent/ticker-posts

ചിത്താരിയിലെ സി.എച്ച്. അബ്ദുള്ള ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: അബൂദാബിയിലെ സുന്നി പ്രാസ്ഥാനിക രംഗത്തെ നിറസാന്നിദ്ധ്യമായരുന്ന സി എച്ച് അബ്ദുല്ല ഹാജി ചിത്താരി 68 നിര്യാതനായി. പരേതരായ അബ്ദുല്‍ റഹ്മാന്റേയും സൈനബിയുടേയും മകനാണ്. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ഇപ്പോള്‍ പ്രവാസം മതിയാക്കി നാട്ടിലായിരുന്നു.
ഭാര്യ: കുഞ്ഞാസിയ. മക്കള്‍: സമീര്‍, മന്‍സൂര്‍, രിഫാഈ, ഹഫ്സത്ത്, സുമയ്യ 
സൗത്ത് ചിത്താരി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍,  കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്  അനുശോചിച്ചു.
Reactions

Post a Comment

0 Comments