കാഞ്ഞങ്ങാട് :കാൽ ലക്ഷത്തിലേറെ
രൂപയുമായി രണ്ടംഗ
മഡ്ക്ക ചൂതാട്ട സംഘത്തെ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് നിന്നും
പിടികൂടി. അമ്പലത്തറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും അമ്പലത്തറ പൊലീസാണ് പിടികൂടിയത്. പാണത്തൂർ കരിക്കെയിലെ എൻ. സുകുമാരൻ 42 , കരിക്കെയിലെ എ.സി. അനുരാജ് 26 എന്നിവരാണ് പിടിയിലായത്. 27850 രൂപ പിടികൂടി.
0 Comments