കാസർകോട്:വയോധിക ആൾ മറയില്ലാത്ത കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് സ്വാമിക്കട്ടയിലെ സോമപ്പ പൂജാരിയുടെ ഭാര്യ സീത 77 ആണ് മരിച്ചത്. തറവാട് വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് കണ്ടത്. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments