Ticker

6/recent/ticker-posts

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചു പ്ലസ് വൺ വിദ്യാർത്ഥി കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ഒൻപതാം  ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ   പ്ലസ് വൺ വിദ്യാർത്ഥിയെ 
പൊലീസ് കസ്റ്റഡിയിലെടുത്തു ചന്തേര പൊലീസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്ത് വരികയാണ്.
കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴിയെടുക്കും, ഇതിന് ശേഷമായിരിക്കും പൊലീസ് കൂടുതൽ നടപടി സ്വീകരിക്കുക.
Reactions

Post a Comment

0 Comments