റോബിനെ 26 തിരെ കേസെടുത്തത്. എറണാകുളത്തും മാഹിയിൽ വെച്ചും പീഡിപ്പിച്ചെന്ന 30 കാരിയുടെ പരാതിയിലാണ് കേസ്. വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവായ യുവതിയെ സോഷ്യൽ മീഡിയവഴി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളത്ത് നിന്നും ചിറ്റാരിക്കാലിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. പീഡനം നടന്നത് മാഹിയിലായതിനാൽ കേസ് മാഹി പൊലീസിന് കൈമാറി.
0 Comments