Ticker

6/recent/ticker-posts

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിൻ്റെ നില അതീവ ഗുരുതരം

കാസർകോട്:കാറും സ്കൂട്ടിയുംകൂട്ടിയിടിച്ച് യുവാവ്
 അതീവ ഗുരുതരം. സീതാംഗോളി മുഖാരിക്കണ്ടയിൽ ഇന്ന് ഉച്ച
യോടെയാണ് അപകടം. കാറിടിച്ച സ്കൂട്ടി പൂർണമായും തകർന്നു . സ്കൂട്ടി യാത്രക്കാരനാണ് പരിക്കേറ്റത്. യുവാവിനെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments