കാസർകോട് പൂച്ചക്കാട്ട് ഗഫൂർ ഹാജി വധക്കേസിൽ പൂച്ചക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.
പൂച്ചക്കാട് സ്വദേശി സൈഫുദ്ദീൻ 37 ആണ് അറസ്റ്റിലായത്.
ഗൂഢാലോചനയിൽ അടക്കം യുവാവ് പങ്കാളിയാണെന്ന്
ക്രൈംബ്രാഞ്ച്അന്വേഷണസംഘം വ്യക്തമാക്കി.
തട്ടിയെടുത്ത സ്വർണം പണയം വയ്ക്കാൻ സഹായിക്കുകയും ചെയ്തു.
0 Comments