മിസ്ഹബ് മരണത്തിലേക്ക് മടങ്ങി. ബല്ലാ കടപ്പുറത്തെ അബൂബക്കറിൻ്റെ മകൻ മിസ്ഹബ് 27 ആണ് ഇന്ന് രാവിലെ മരിച്ചത്. അതിഞ്ഞാൽ അജ് വ ഫ്രൂട്സിലെ ജീവനക്കാരനായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസ നടത്തി വരികയായിരുന്നു. കിഡ്നി നൽകാൻ ഒരാൾ തയാറാവുകയും നാട്ടുകാർ മുൻകൈ എടുത്ത് കിഡ്നി മാറ്റൽ ശസ്ത്രക്രിയ നടത്താൻ അവസാന ഒരുക്കവും പൂർത്തിയാക്കി ഇതിനിടയിലാണ് രാവിലെ മരണവാർത്ത എത്തിയത്.
0 Comments